കുവൈറ്റിൽ മാർച്ച് 16 ബുധനാഴ്ച പകലും രാത്രിയും തുല്യ ദൈർഘ്യത്തിന് സാക്ഷ്യം വഹിക്കും, പകൽ സമയം 12 മണിക്കൂറും, അതേ മണിക്കൂറുകളാണ് രാത്രിയിലുമുള്ളത്. മാർച്ച് 16 ബുധനാഴ്ച സൂര്യോദയം പുലർച്ചെ 5.57 നും സൂര്യാസ്തമയം വൈകുന്നേരം 5.57 നും ആയിരിക്കുമെന്ന് അൽ-ഒജൈരി സയന്റിഫിക് സെന്ററിലെ പബ്ലിക് റിലേഷൻസ് ഡയറക്ടർ ഖാലിദ് അൽ-ജമാൻ അറിയിച്ചു. ഈ കാലയളവിൽ താപനിലയിൽ വർധനയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രതിഭാസം വർഷത്തിൽ രണ്ടുതവണ മാത്രമേ സംഭവിക്കൂ, ആദ്യത്തേത് മാർച്ചിലും രണ്ടാമത്തേത് സെപ്റ്റംബറിലുമാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CHN4TE3RzOIK1acOBvtoy0
Related Posts
Kuwait Power Plant Expansion; കുവൈറ്റിൽ വൈദ്യുതി ഉൽപാദനം വർധിപ്പിക്കുന്നു; ദോഹ ഈസ്റ്റ് പ്ലാന്റിന് പകരം ഇരട്ടി ശേഷിയുള്ള പുതിയ നിലയം
Kuwait Industrial Plot Closures; കുവൈറ്റിൽ 39 വ്യവസായ പ്ലോട്ടുകൾ അടച്ചുപൂട്ടാൻ ഉത്തരവ്; കർശന നടപടിയുമായി പി.എ.ഐ
Kuwait Traffic Alert; കുവൈറ്റിലെ റിയാദ് റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക