കുവൈറ്റിൽ 15,000 കുട്ടികൾക്ക് പകർച്ചവ്യാധിയുടെ തുടക്കം മുതൽ ഇതുവരെ കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയ സംഘത്തിലെ അംഗം ഡോ. മുഹമ്മദ് അൽ-ഗുനൈം. ഇതിൽ ഏഴ് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള കുട്ടികളും കൊറോണ അണുബാധയ്ക്കും അണുബാധ പകരുന്നതിനും ഇരയാകുന്നുണ്ട്. ഇവരിൽ ഭൂരിഭാഗം കുട്ടികളും രോഗലക്ഷണങ്ങൾ കാണിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഫെബ്രുവരി 3 വ്യാഴാഴ്ച മുതൽ 5 നും 11 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കുവൈറ്റിൽ കൊവിഡ് വാക്സിൻ നൽകി തുടങ്ങിയിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FNOdPHUxolwKVeanjjSzdn
Related Posts
Kuwait citizenship forgery case; കുവൈറ്റിൽ പൗരത്വ തട്ടിപ്പ്: രണ്ട് പേർക്ക് ഏഴ് വർഷം കഠിന തടവും ലക്ഷക്കണക്കിന് ദിനാർ പിഴയും
Kuwait unfit meat destroyed; കുവൈറ്റിൽ ജനങ്ങൾ ജാഗ്രത പാലിക്കുക; വിപണിയിൽ നിന്ന് പിടിച്ചെടുത്തത് 166 കിലോ ചീഞ്ഞ ഇറച്ചി
Saudi Arabia issues civil defence alerts; സൗദിയിലെ മക്ക ഉൾപ്പെടെയുള്ള നഗരങ്ങളിൽ അപകടസാധ്യതാ മുന്നറിയിപ്പുകൾ പിൻവലിച്ചു, പക്ഷെ….