സ്കൂളുകൾക്കായി 1,696 ബസുകൾ; 4 കമ്പനികളുമായി കരാറിൽ ഒപ്പിടാൻ ഒരുങ്ങി എംഒഇ

സ്‌കൂളുകൾ, വിദ്യാഭ്യാസ മേഖലകൾ, മന്ത്രാലയത്തിന്റെ ജനറൽ ഓഫീസ് എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്നതിന് ബസുകളും ഗതാഗത വാഹനങ്ങളും നൽകുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം നാല് കമ്പനികളുമായി കരാറിൽ ഒപ്പിടും. തിരഞ്ഞെടുത്ത കമ്പനികൾക്ക് വിദ്യാഭ്യാസ മന്ത്രാലയം 25 ദശലക്ഷം ദിനാറിന്റെ നാല് ടെൻഡറുകൾ നൽകിയതായാണ് റിപ്പോർട്ട്‌. ഈ സാഹചര്യത്തിൽ, പൊതു ടെൻഡറുകൾക്കായുള്ള സെൻട്രൽ ഏജൻസിയാണ് ടെൻഡറുകൾ നടത്തിയതെന്നും തിരഞ്ഞെടുത്ത കമ്പനികളെ … Continue reading സ്കൂളുകൾക്കായി 1,696 ബസുകൾ; 4 കമ്പനികളുമായി കരാറിൽ ഒപ്പിടാൻ ഒരുങ്ങി എംഒഇ