കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5808 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 534062 ആയി ഉയർന്നു. ഇന്ന് 2 മരണമാണ് റിപ്പോർട്ട് ചെയ്തത് ,5547 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 31198 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 50431 പേർ ചികിത്സയിലും, 469 പേർ കോവിഡ് വാർഡുകളിലും 84 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 16.6 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ESJ77frEFYy53WxxjMKG9E
Related Posts
മദ്യലഹരിയിൽ വിമാനം പറത്താൻ നീക്കം; എയർ ഇന്ത്യ പൈലറ്റ് വിദേശത്ത് കുടുങ്ങി! പണികൊടുത്തത് ഡ്യൂട്ടി ഫ്രീ ജീവനക്കാരൻ