കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4347 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 497454 ആയി ഉയർന്നു. 4334 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 26294 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 44506 പേർ ചികിത്സയിലും, 377 പേർ കോവിഡ് വാർഡുകളിലും , 61 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 16.5 % ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് കോവിഡ് മൂലം 1 മരണമാണ് റിപ്പോർട്ട് ചെയ്തത്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/E5MuI5H9bXeAlMLnIqqNJ5
Related Posts
Kuwait citizenship forgery case; കുവൈറ്റിൽ പൗരത്വ തട്ടിപ്പ്: രണ്ട് പേർക്ക് ഏഴ് വർഷം കഠിന തടവും ലക്ഷക്കണക്കിന് ദിനാർ പിഴയും
UAE suspends Iranian airline flights; യുഎഇയിൽ നിന്ന് ഇറാനിലേക്കുള്ള എല്ലാ വിമാന സർവീസുകളും അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചു
Kuwait unfit meat destroyed; കുവൈറ്റിൽ ജനങ്ങൾ ജാഗ്രത പാലിക്കുക; വിപണിയിൽ നിന്ന് പിടിച്ചെടുത്തത് 166 കിലോ ചീഞ്ഞ ഇറച്ചി