വിമാനത്താവളങ്ങൾ അടക്കില്ല: ഷെയ്ഖ് ഹമദ് ജാബർ അൽ അലി

കുവൈത്ത് സിറ്റി: വിമാനത്താവളങ്ങളും, നേഴ്സറികളും, അടക്കാൻ മാത്രമുള്ള സാഹചര്യങ്ങൾ ഇല്ലന്ന് ഉപപ്രധാനമന്ത്രിയും കൊവിഡ് എമർജൻസി മന്ത്രിതല കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് ഹമദ് ജാബർ അൽ അലി. നഴ്‌സറികൾ അടച്ച് ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് മാറണമെന്ന് പറഞ്ഞു നിരവധി ശുപാർശകൾ വന്നിരുന്നു. എന്നാൽ അടക്കാൻ മാത്രമുള്ള സാഹചര്യം ഇപ്പോൾ ഇല്ല. മാത്രമല്ല ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായത്തിന് ഒരുപാട് പോരായ്മകളുണ്ട് .അതുകൊണ്ട് തന്നെ സ്കൂളുകളും മറ്റും അടയ്ക്കുന്നതിന് പകരം വാക്സിനേഷനും മറ്റ് ആവശ്യങ്ങൾക്കും പ്രാധാന്യം നൽകുകയാണ് വേണ്ടതെന്ന് കൊവി‍ഡ് എമർജൻസി കമ്മിറ്റി തീരുമാനിച്ചത് .അതുപോലെ കാര്യങ്ങൾ മുന്നോട്ട് പോകണമെന്നും ഹമദ് ജാബർ അൽ അലി വ്യക്തമാക്കി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ. https://chat.whatsapp.com/GhRU3BfvxTa92p8QiTy4H7

https://www.kuwaitvarthakal.com/2022/01/14/heres-a-great-free-app-that-teaches-english-fluently/
https://www.pravasivarthakal.in/2022/01/10/indian-man-wins-abu-dhabi-big-ticket-draw-acquired-50-lakhs/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy