കുവൈറ്റ് സിറ്റി : കോവിഡ് വ്യാപന കേസുകൾ വർധിച്ചതിനെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി കോളേജ് ഓഫ് എജ്യുക്കേഷന്റ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു.ജോലികൾ നിർത്തിവയ്ക്കാൻ കോളേജ് തീരുമാനിച്ചതായി കുവൈറ്റ് സർവകലാശാലയാണ് വ്യാഴാഴ്ച അറിയിച്ചത്. എല്ലാവരുടെയും സുരക്ഷ സംരക്ഷിക്കുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം ജനുവരി 16 ഞായറാഴ്ച ജോലി പുനരാരംഭിക്കുമെന്നും റിപ്പോർട്ട് പറയുന്നുണ്ട്. വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Fd9hbqHUPsT4TCzioTv9Ku