കുവൈത്ത് സിറ്റി: മലപ്പുറം സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി. രാമപുരം പനങ്ങാങ്ങര കൊളവർക്കുന്നത്ത് ബാലകൃഷ്ണൻ (54) ആണ് മരിച്ചത്. നാട്ടിൽ നിന്നും കുവൈറ്റിൽ എത്തി ഒരു മാസമാകും മുമ്പാണ് മരണം . പിതാവ്: പൊരയൻ. മാതാവ്: മീനാക്ഷി. ഭാര്യ: രജനി. മക്കൾ: ജിബിൻ കെ. ബാലൻ, ഫിബിൻ കെ. ബാലൻ.. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾക്ക് കെ.കെ.എം.എ മാഗ്നറ്റ് നേതൃത്വം നൽകി. .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GxLoPCehQpxBvCADcgPIeR
Related Posts
കുടിശ്ശിക അടച്ചില്ലെങ്കിൽ ‘ലൈസൻസിന് ബ്രേക്ക്’! കുവൈത്തിൽ 2,000 കമ്പനികൾക്ക് തിരിച്ചടി; ഫീസ് അടച്ച് നടപടികൾ പൂർത്തിയാക്കിയാൽ മാത്രം ലൈസൻസ് തിരിച്ചുകിട്ടും
Kuwait Fire Force inspections; കുവൈറ്റ്: സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച 20ലധികം സ്ഥാപനങ്ങൾ അടച്ചുപൂട്ടി; മുന്നറിയിപ്പുമായി ഫയർ ഫോഴ്സ്