Posted By user Posted On

യുഎഇ യാ​ത്ര​ക്കാ​രി​ൽ നി​ന്ന് സ്വര്‍ണവും ഐഫോണുകളും പിടിച്ചെടുത്തു

യു.എ.ഇ. യാത്രക്കാര്‍ ഷാര്‍ജയില്‍ നിന്ന് ഒളിച്ചു കടത്താന്‍ ശ്രമിച്ച ഐ​ഫോ​ണു​ക​ളും സ്വര്‍ണവും കസ്റ്റംസ് പിടിച്ചെടുത്തു. ന്യൂഡൽഹി ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നിന്നാണ് ഡ​ൽ​ഹി ക​സ്​​റ്റം​സ് പി​ടി​കൂ​ടിയത്. 73 ഐ​ഫോ​ണു​ക​ളാ​ണ് ഇവരിൽ നിന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന്​ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ ഐ ​ഫോ​ണു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഐഫോണുകൾ കൂടാതെ ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും വി​ല​പി​ടി​പ്പു​ള്ള ക​ല്ലു​ക​ൾ പ​തി​ച്ച വെ​ള്ളി മോ​തി​ര​വും പിടി​ച്ചെ​ടു​ത്തു.

കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Fq1i8MvYnGL2TthtoBeBmF

ഞാ​യ​റാ​ഴ്ച സിം​ഗ​പ്പൂ​രി​ൽ നി​ന്ന് ര​ണ്ട് ച​ര​ക്കു​ക​ളി​ലാ​യി ക​ട​ത്തി​യ 3,646 ഐ​ഫോ​ൺ-, 13 സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ എ​ന്നി​വ മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ൻ​റ​ലി​ജ​ൻ​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Fq1i8MvYnGL2TthtoBeBmF

Comments (0)

Leave a Reply

Your email address will not be published. Required fields are marked *