കുവൈറ്റ് സിറ്റി :
ദക്ഷിണാഫ്രിക്കയിൽ ജനിതകമാറ്റം സംഭവിച്ച കോവിഡ് വക ഭേദം റിപ്പോർട്ട് ചെയ്‌തതോടെ യാത്രക്കാർക്ക് നിർദേശവുമായി കുവൈത്ത് ഏവിയേഷൻ .കുവൈറ്റിലേക്ക് വരുന്ന എല്ലാ യാത്രക്കാരും എല്ലാ പ്രതിരോധ നടപടികളും ആവശ്യകതകളും പാലിക്കണമെന്നും യാത്രക്കാർ നെഗറ്റീവ് പിസിആർ സർട്ടിഫിക്കറ്റ് സമർപ്പിക്കുകയും ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച സർക്കുലറുകൾക്ക് അനുസൃതമായി എത്തുന്നതിന് മുമ്പ് വാക്സിനേഷൻ എടുത്തവരുടെയും അല്ലാത്തവരുടെയും നടപടിക്രമങ്ങൾ പാലിക്കുകയും ചെയ്യണമെന്നും ഏവിയേഷൻ വ്യക്തമാക്കി . കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Eanoe7rOpZX5oze3oiMR5G