ദക്ഷിണാഫ്രിക്കയിൽ ഒന്നിലധികം തവണ ജനിതകമാറ്റം സംഭവിച്ച പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതോടെ കുവൈറ്റ് ആരോഗ്യ മന്ത്രി ഡോക്ടർ ഷെയ്ക്ക് ബേസിൽ അൽ സബ അടിയന്തിര യോഗം വിളിച്ചുപുതിയ മ്യൂട്ടജൻ B11529 കോവിഡ് വൈറസിനെക്കുറിച്ച് ചർച്ച ചെയ്യാൻ ആരോഗ്യ മന്ത്രി ആരോഗ്യ മന്ത്രാലയ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും . കുവൈറ്റ് കൈക്കൊള്ളേണ്ട നടപടിക്രമങ്ങളും, സുരക്ഷാ മുൻകരുതലുകളും യോഗത്തിൽ ചർച്ച ചെയ്യും കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/Eanoe7rOpZX5oze3oiMR5G.
Related Posts
പ്രവാസികൾക്ക് ആശ്വാസം! കുവൈത്ത്-ഇന്ത്യ വിമാന സർവീസുകൾ പുനരാരംഭിക്കാൻ ജസീറ എയർവേയ്സിന് കേന്ദ്ര സർക്കാരിന്റെ പ്രത്യേക അനുമതി
കുവൈറ്റിൽ എണ്ണ ശുദ്ധീകരണശാലകൾക്ക് നേരെ ഡ്രോൺ ആക്രമണം; മിന അൽ അഹമ്മദിയിലും മിന അബ്ദുള്ളയിലും തീപിടുത്തം