Worker Gratuity Kuwait; കുവൈറ്റിൽ പ്രവാസികൾക്ക് ആശ്വാസം! നോട്ടീസ് പീരിയഡിലും ശമ്പളത്തോടെ അവധി, അധികൃതരുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

Worker Gratuity Kuwait; കുവൈറ്റിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംബന്ധിച്ച് പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ. ‘നിങ്ങളുടെ അവകാശങ്ങൾ അറിയുക: സർവീസ് ആനുകൂല്യങ്ങളും…