ശമ്പളം കിട്ടിയില്ലേ? ജോലി സംബന്ധമായ തർക്കങ്ങൾക്ക് യുഎഇയിൽ ഇനി പരിഹാരം അതിവേഗം!

ശമ്പളം, തൊഴിൽ കരാർ, സേവന ആനുകൂല്യങ്ങൾ, തൊഴിലാളി അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ യുഎഇയിലെ വേഗത്തിലുള്ള പരിഹാര സംവിധാനം മികച്ച ഫലം നൽകുന്നതായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MOHRE) അറിയിച്ചു.…
Exit mobile version