ജോലി മാത്രമല്ല, കുടുംബവും; യുഎഇയിൽ ജീവനക്കാരുടെ ‘വർക്ക്–ലൈഫ് ബാലൻസിന്’ കൂടുതൽ പരിഗണന, ഇനി ജോലിസമയം നിങ്ങൾക്ക് തീരുമാനിക്കാം

ജീവനക്കാരുടെ ജോലി–സ്വകാര്യ ജീവിത സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിന് യുഎഇയിൽ വിവിധ തൊഴിൽ ആനുകൂല്യങ്ങളും സൗകര്യങ്ങളും വിപുലീകരിക്കുന്നു. കൂടുതൽ വഴക്കമുള്ള ജോലി ക്രമീകരണങ്ങൾ, കുടുംബത്തെ കേന്ദ്രീകരിച്ചുള്ള അവധികൾ, സാമൂഹിക സുരക്ഷ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന…
Exit mobile version