ദുബായിലെ അൽ മംസാർ ബീച്ചിനെ വിനോദസഞ്ചാരത്തിന്റെയും നിക്ഷേപത്തിന്റെയും പ്രധാന കേന്ദ്രമാക്കി മാറ്റുന്നതിനായി ദുബായ് മുനിസിപ്പാലിറ്റി പുതിയ നിക്ഷേപ അവസരങ്ങൾ പ്രഖ്യാപിച്ചു. പൊതുമേഖല-സ്വകാര്യ പങ്കാളിത്തത്തിന്റെ ഭാഗമായി വിവിധ വാണിജ്യ പദ്ധതികൾക്ക് നിക്ഷേപകരെ ക്ഷണിച്ചിരിക്കുകയാണ്.…