വന്യജീവി കടത്തിന് യുഎഇയിൽ കടുത്ത ശിക്ഷ! അനധികൃത വ്യാപാരത്തിന് 15 വർഷം വരെ തടവ് മുന്നറിയിപ്പ്

വന്യജീവി കടത്തും അനധികൃത വ്യാപാരവും നടത്തുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി യുഎഇ അധികൃതർ. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് 15 വർഷം വരെ തടവും വൻ സാമ്പത്തിക പിഴയും ലഭിക്കാമെന്ന് അധികൃതർ വ്യക്തമാക്കി. വന്യജീവി…
Exit mobile version