ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സ്യൂട്ട്‌കേസിനുള്ളിൽ നിന്ന് വൻ വന്യജീവി ശേഖരം പിടികൂടി. യാത്രക്കാർക്ക് അവകാശികളില്ലാത്ത നിലയിൽ കണ്ടെത്തിയ സ്യൂട്ട്‌കേസ് പരിശോധിച്ച ദുബായ് കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഞെട്ടിക്കുന്ന…