കുവൈറ്റിൽ പുലർച്ചെ മിസൈൽ-ഡ്രോൺ ആക്രമണം; ശക്തമായി തിരിച്ചടിച്ച് വ്യോമപ്രതിരോധ സേന; രണ്ട് ഡ്രോണുകൾ വെടിവെച്ചിട്ടു

കുെവൈറ്റ് സിറ്റി: കുവൈറ്റിലെ വിവിധ മേഖലകൾ ലക്ഷ്യമിട്ട് പുലർച്ചെയുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി പ്രതിരോധിച്ചു. ശത്രുരാജ്യങ്ങളിൽ നിന്നുള്ള ഭീഷണികളെ സൈന്യം ആകാശത്തുവെച്ച് തന്നെ തകർക്കുകയായിരുന്നു. രാജ്യത്തിന്റെ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version