സാമ്പത്തിക തട്ടിപ്പ് അന്വേഷണത്തിനിടെ വൻ വിസ ദുരുപയോഗം പുറത്ത്; കുവൈറ്റിൽ സ്പോൺസർ പിടിയിൽ

സാമ്പത്തിക തട്ടിപ്പ് കേസിൽ ആരംഭിച്ച അന്വേഷണം ഒടുവിൽ ഗാർഹിക തൊഴിലാളികളെ കേന്ദ്രീകരിച്ചുള്ള നിയമവിരുദ്ധ വിസ ദുരുപയോഗ ശൃംഖലയിലേക്കെത്തി. സ്വന്തം സ്പോൺസർഷിപ്പിലുള്ള ഗാർഹിക തൊഴിലാളികളെ പണം വാങ്ങി മറ്റുള്ളവരുടെ വീടുകളിൽ ജോലി ചെയ്യാൻ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy