ജോലി വാഗ്ദാനം ചെയ്ത് കുവൈത്തിലെത്തിച്ച് പീഡനം; മലയാളി യുവതിയെ പീഡിപ്പിച്ച കേസിൽ 13 വർഷത്തിന് ശേഷം വിധി

വിദേശത്ത് മികച്ച ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ കുവൈറ്റിലെത്തിയ അടൂർ മണക്കാല സ്വദേശിനിയായ യുവതിക്ക് നേരിടേണ്ടിവന്നത് ക്രൂരമായ പീഡനം. യുവതിയെ മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്ത കേസിൽ 13 വർഷത്തിന് ശേഷം കോടതി…