
ദീർഘദൂര റോഡ് യാത്രകൾക്ക് മുൻപ് വാഹനത്തിന്റെ സുരക്ഷയും പ്രവർത്തനക്ഷമതയും ഉറപ്പാക്കണമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം വാഹനയാത്രികർക്ക് നിർദേശം നൽകി. യാത്രാമധ്യേ വാഹനത്തകരാറുകളും അപകടങ്ങളും ഒഴിവാക്കി സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായാണ് മന്ത്രാലയം ആറു…