യുഎഇയിൽ വണ്ടി ഓടിക്കുന്നവർ കീശ സൂക്ഷിച്ചോ! ജൂൺ 1 മുതൽ സാലിക്കിനും പാർക്കിങ്ങിനും 5% വാറ്റ്; ഇനി എത്ര അധികം നൽകണം?

ദുബായ്: ദുബായിലെ വാഹന ഉടമകൾക്ക് ഇനി യാത്രാച്ചെലവേറും. ദുബായിലെ ടോൾ ഗേറ്റ് ഓപ്പറേറ്ററായ ‘സാലിക്’ (Salik), പൊതു പാർക്കിങ് സേവനദാതാക്കളായ ‘പാർക്കിൻ’ (Parkin) എന്നിവ ജൂൺ 1 മുതൽ അഞ്ച് ശതമാനം…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version