ഏതാ പഴയത്, ഏതാ പുതിയത്?; കുവൈറ്റിൽ വൻ ടയർ തട്ടിപ്പ്, 1900-ലധികം ടയറുകൾ പിടിച്ചെടുത്തു

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പഴയതും ഉപയോഗശൂന്യവുമായ ടയറുകൾ പുനർനിർമ്മിച്ച് പുതിയതെന്ന വ്യാജേന വിൽപന നടത്തിവന്ന ഗോഡൗൺ വാണിജ്യ മന്ത്രാലയം നടത്തിയ മിന്നൽ പരിശോധനയിൽ പൂട്ടിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി നടന്ന…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy