കുവൈത്തിൽ ഊബർ ഡ്രൈവറാകാൻ ആഗ്രഹമുണ്ടോ? പ്രധാനമായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

അധികൃതർ നിശ്ചയിച്ചിട്ടുള്ള നിബന്ധനകൾ പാലിക്കുന്ന 21 വയസ്സും അതിനുമുകളിലും പ്രായമുള്ള കുവൈത്ത് പൗരന്മാർക്ക് ഊബർ പോലുള്ള ഇലക്ട്രോണിക് ആപ്ലിക്കേഷനുകൾ വഴി യാത്രക്കാരെ കൊണ്ടുപോകുന്ന സേവനങ്ങൾക്കായി രജിസ്റ്റർ ചെയ്യാമെന്ന് മേജർ ഹമദ് അൽ-ഹമ്മാദ്…