UAE weather cooling; വേനലിൽ വെന്തുരുകി യുഎഇ; ചൂട് കുറഞ്ഞ് തണുപ്പിലേക്ക് മാറുന്നത് എപ്പോൾ?

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് അടുക്കുമ്പോഴും, രാജ്യം വേനലിന്റെ പാരമ്യത്തിലേക്ക് ഇനിയും എത്തിയിട്ടില്ലെന്ന് കാലാവസ്ഥാ വിദഗ്ധർ. എമിറേറ്റ്‌സ് അസ്‌ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ നൽകുന്ന…
Exit mobile version