ട്രാഫിക് ബ്ലോക്ക് വെട്ടിക്കാൻ നോക്കിയവർക്ക് എട്ടിന്റെ പണി! യുഎഇയിൽ പിടിവീണത് 4,500-ലധികം പേർക്ക്

ദുബായ്: റോഡിലെ ട്രാഫിക് ബ്ലോക്കിൽ പെടാതിരിക്കാൻ ‘ബുദ്ധിപൂർവ്വം’ വശങ്ങളിലെ ഹാർഡ് ഷോൾഡറിലൂടെ (റോഡിന്റെ വശങ്ങളിലുള്ള അടിയന്തര പാത) വണ്ടിയോടിച്ച് മുന്നേറാൻ നോക്കിയ വിരുതന്മാർക്ക് ദുബായ് പോലീസിന്റെ എട്ടിന്റെ പണി. ഈ വർഷം…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version