UAE tourism take-off ; പ്രതിസന്ധികൾ മറികടന്നു; യുഎഇ വിനോദസഞ്ചാര മേഖല ‘ടേക്ക് ഓഫി’ന് സജ്ജമെന്ന് സാമ്പത്തിക-ടൂറിസം മന്ത്രി

UAE tourism take-off ; വരും മാസങ്ങളിൽ യുഎഇയുടെ വിനോദസഞ്ചാര മേഖല വലിയൊരു കുതിച്ചുചാട്ടത്തിന് (ടേക്ക് ഓഫ്) ഒരുങ്ങുകയാണെന്ന് യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി വ്യക്തമാക്കി. ദുബായ്…
Exit mobile version