പെരുന്നാൾ നിസ്കാരത്തിന് വിശ്വാസികൾക്കൊപ്പം റോബോട്ടും; ദുബായിൽ വൈറലായി വേറിട്ട കാഴ്ച

ദുബായിൽ വീണ്ടും വൈറലായി മനുഷ്യസദൃശ റോബോട്ട്. ഇത്തവണ ഈദ് അൽ അദ്ഹ നമസ്‌കാരത്തിനായി പള്ളിയിലെത്തിയ ആരാധകർക്കൊപ്പമാണ് ‘ബു സുനൈദ’ (Bu Sunaidah) എന്നറിയപ്പെടുന്ന ഹ്യൂമനോയ്ഡ് റോബോട്ട് ശ്രദ്ധനേടിയത്. പരമ്പരാഗത എമിറാത്തി കന്തൂറയും…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version