‘അവർ തെരുവിൽ അലയേണ്ടവരല്ല’; രോഗവും ദുരിതവും കണ്ണീരായി; ഒടുവിൽ ‘തങ്ങളിലൊരാൾക്ക്’ താങ്ങായി എമിറേറ്റ്സ് മലയാളി നഴ്സസ് കൂട്ടായ്മ

ഷാർജ: കാൻസറിനോട് മല്ലിട്ട് ഒടുവിൽ വാടക നൽകാൻ വൈകിയെന്ന കാരണത്താൽ താമസസ്ഥലത്തുനിന്നും ക്രൂരമായി തെരുവിലേക്ക് ഇറക്കിവിടപ്പെട്ട മലയാളി നഴ്സിനും ഭർത്താവിനും രക്ഷകരായി സഹപ്രവർത്തകരുടെ കൂട്ടായ്മ. കോട്ടയം സ്വദേശിനിയായ നഴ്സ് ഷീബയ്ക്കും ഭർത്താവ്…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version