3 ദിവസം ലീവ് മാത്രം… 9 ദിവസം അടിച്ചുപൊളിക്കാം! യുഎഇ ദേശീയ ദിന അവധിയോടൊപ്പം ആനുവൽ ലീവ് കൂട്ടിച്ചേർത്താൽ പ്രവാസികൾക്ക് നീണ്ട ‘മെഗാ ബ്രേക്ക്’; പ്ലാൻ ഇപ്പോഴേ തുടങ്ങാം!

2026ലെ യുഎഇയിലെ അവസാന ഔദ്യോഗിക പൊതു അവധിയായ ദേശീയ ദിനാഘോഷങ്ങൾക്കായി കാത്തിരിക്കുന്നവർക്ക് ആനുവൽ ലീവ് കൃത്യമായി ക്രമീകരിച്ചാൽ നീണ്ട അവധി സ്വന്തമാക്കാം. ഡിസംബർ 2, 3 ദിവസങ്ങളിലെ ദേശീയ ദിന അവധിയോടൊപ്പം…
Exit mobile version