യുഎഇയിൽ ഈ അസുഖത്തിന് ഇനി മരുന്ന് കഴിക്കാം; ചരിത്രപരമായ തീരുമാനത്തിന് അംഗീകാരം

വെള്ളപ്പാണ്ട് എന്നറിയപ്പെടുന്ന നോൺ-സെഗ്മെന്റൽ വിറ്റിലിഗോ ചികിത്സയിൽ പുതിയ വഴിത്തിരിവ്. ഈ രോഗാവസ്ഥയ്ക്കായി വായിലൂടെ കഴിക്കാവുന്ന മരുന്നിന് ലോകത്താദ്യമായി യുഎഇ അംഗീകാരം നൽകി.യുഎഇയുടെ ഔഷധ നിയന്ത്രണ ഏജൻസിയായ എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് (EDE)…
Exit mobile version