23 വർഷത്തെ സേവനത്തിന് വിട; യുഎഇയിലെ പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട മാൾ പ്രവർത്തനം അവസാനിപ്പിക്കുന്നു

യുഎഇയിലെ പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട ഷോപ്പിങ് കേന്ദ്രങ്ങളിലൊന്നായ അൻസാർ മാൾ പ്രവർത്തനം അവസാനിപ്പിക്കുന്നു. ദുബായ്–ഷാർജ അതിർത്തിയിലെ ഇത്തിഹാദ് റോഡിലെ പ്രധാന അടയാളമായ ഷാർജ അൻസാർ മാളിനൊപ്പം ദുബായിലെ ദെയ്‌റ, കരാമ എന്നിവിടങ്ങളിലെ…
Exit mobile version