പതിറ്റാണ്ടുകൾ നീണ്ട പ്രവാസത്തിന് വിട; പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

പതിറ്റാണ്ടുകളായി യുഎഇയിൽ പ്രവാസജീവിതം നയിച്ചിരുന്ന കണ്ണൂർ അണ്ടത്തോട് സ്വദേശി കൊച്ചിപ്പീടികയിൽ മുഹമ്മദ് ഹാഷിം (72) ഷാർജയിൽ അന്തരിച്ചു. ശനിയാഴ്ച രാത്രി ആയിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. അബൂദബിയിലും…
Exit mobile version