21 വരെ കാത്തിരിക്കേണ്ട കാലം കഴിഞ്ഞു! യുഎഇയിൽ ഇനി 18 വയസ്സിൽ പ്രായപൂർത്തി; പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ

യുഎഇയിൽ നിയമപരമായ പ്രായപൂർത്തി പ്രായം 21ൽ നിന്ന് 18 ആക്കി കുറയ്ക്കുന്ന പുതിയ സിവിൽ ട്രാൻസാക്ഷൻസ് നിയമം നടപ്പിലാക്കുന്നു. ഫെഡറൽ ഡിക്രി നിയമത്തിലൂടെയാണ് സുപ്രധാന മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. യുവാക്കൾക്ക് കൂടുതൽ നിയമപരമായ…

ആഘോഷങ്ങളും ഒത്തുചേരലും പ്ലാൻ ചെയ്യും മുൻപ് ഈക്കാര്യം ശ്രദ്ധിക്കണേ; ഇല്ലെങ്കിൽ പണി കിട്ടും

അബൂദബി പൊലീസ് ജനറല്‍ ഹെഡ്‌ക്വാര്‍ട്ടേഴ്‌സ് പൊതുജനങ്ങള്‍ക്ക് നിര്‍ണായക മുന്നറിയിപ്പ് നല്‍കി. അധികൃതരില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങാതെ ആഘോഷ പ്രകടനങ്ങളോ കൂട്ടംചേരലുകളോ നടത്തരുതെന്ന് നിര്‍ദേശം നല്‍കി. പരിപാടികള്‍ ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ മാത്രം…

ജോലിയിൽ നിന്ന് അന്യായമായി പിരിച്ചുവിട്ടോ? പേടിക്കേണ്ട, യുഎഇ നിയമം പറയുന്നതിങ്ങനെ

യുഎഇയിൽ ഒരു ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നത് എല്ലാ സാഹചര്യങ്ങളിലും ‘അന്യായമായ പിരിച്ചുവിടൽ’ ആയി കണക്കാക്കാനാവില്ലെന്ന് നിയമവിദഗ്ധർ വ്യക്തമാക്കുന്നു. നിലവിലുള്ള ഫെഡറൽ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ (43), (47) എന്നിവ പ്രകാരം…

മകൻ കാട്ടിയത് ‘കുസൃതി’യല്ല, കൊടും ചതി; പിതാവ് ഒടുക്കേണ്ടത് വൻ പിഴ! രക്ഷിതാക്കൾ സൂക്ഷിക്കുക

അബുദാബിയിൽ പ്രായപൂർത്തിയാകാത്ത മകൻ ചെയ്ത സൈബർ കുറ്റകൃത്യത്തിന് പിതാവ് ഭീമമായ തുക പിഴയൊടുക്കേണ്ടി വന്ന സംഭവം രക്ഷിതാക്കൾക്ക് വലിയൊരു പാഠമാകുന്നു. മറ്റൊരു കുട്ടിയുടെ സ്വകാര്യത ലംഘിക്കുകയും ആ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version