
പ്രവാസികളുടെ പോക്കറ്റ് ചോരുമോ? യുഎഇയിൽ ജൂൺ 1 മുതൽ പുതിയ നിയമങ്ങൾ; പാർക്കിംഗും സാലിക്കും ഇനി ചെലവേറും
യുഎഇയിലെ പ്രവാസികൾക്കും ബിസിനസുകാർക്കും ഒരുപോലെ നിർണായകമായ നിരവധി നിയമപരിഷ്കാരങ്ങളാണ് ജൂൺ 1 മുതൽ നിലവിൽ വരുന്നത്. ദൈനംദിന യാത്രാച്ചെലവുകൾ, പാർക്കിംഗ്, ജോലിസ്ഥലത്തെ നിയമങ്ങൾ, ബാങ്കിംഗ് എന്നിവയെ ബാധിക്കുന്ന പ്രധാനപ്പെട്ട അഞ്ച് മാറ്റങ്ങൾ…
ദുബായ്: യു.എ.ഇ-യിൽ കടുത്ത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ ചിത്രങ്ങളും പേരുകളും ഉൾപ്പെടെയുള്ള വിവരങ്ങൾ അധികൃതർക്ക് പൊതുജനമധ്യത്തിൽ പരസ്യപ്പെടുത്താമോ എന്ന കാര്യത്തിൽ കൃത്യമായ നിയമവ്യവസ്ഥ നിലവിലുണ്ട്. സാധാരണഗതിയിൽ വ്യക്തികളുടെ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന…
യുഎഇയിൽ നിയമപരമായ പ്രായപൂർത്തി പ്രായം 21ൽ നിന്ന് 18 ആക്കി കുറയ്ക്കുന്ന പുതിയ സിവിൽ ട്രാൻസാക്ഷൻസ് നിയമം നടപ്പിലാക്കുന്നു. ഫെഡറൽ ഡിക്രി നിയമത്തിലൂടെയാണ് സുപ്രധാന മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. യുവാക്കൾക്ക് കൂടുതൽ നിയമപരമായ…
അബൂദബി പൊലീസ് ജനറല്‍ ഹെഡ്‌ക്വാര്‍ട്ടേഴ്‌സ് പൊതുജനങ്ങള്‍ക്ക് നിര്‍ണായക മുന്നറിയിപ്പ് നല്‍കി. അധികൃതരില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങാതെ ആഘോഷ പ്രകടനങ്ങളോ കൂട്ടംചേരലുകളോ നടത്തരുതെന്ന് നിര്‍ദേശം നല്‍കി. പരിപാടികള്‍ ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ മാത്രം…
യുഎഇയിൽ ഒരു ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നത് എല്ലാ സാഹചര്യങ്ങളിലും ‘അന്യായമായ പിരിച്ചുവിടൽ’ ആയി കണക്കാക്കാനാവില്ലെന്ന് നിയമവിദഗ്ധർ വ്യക്തമാക്കുന്നു. നിലവിലുള്ള ഫെഡറൽ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ (43), (47) എന്നിവ പ്രകാരം…