യുഎഇയിൽ വീട്ടുവാടക കുറയുന്നു? വാടകക്കാർക്ക് ആശ്വാസം; വാശിപിടിച്ചാൽ വീട് കാലിയാകുമെന്ന് ഉടമകൾക്ക് മുന്നറിയിപ്പ്!

കഴിഞ്ഞ കുറച്ചു വർഷങ്ങളായി കുതിച്ചുയർന്നിരുന്ന ദുബായിലെ വാടക വിപണിയിൽ വലിയ മാറ്റങ്ങൾ പ്രകടമാകുന്നു. വിപണി കൂടുതൽ മത്സരസ്വഭാവമുള്ളതാകുന്നതോടെ, ന്യായമായ വാടക നിശ്ചയിക്കുന്ന കെട്ടിട ഉടമകൾക്ക് മാത്രമേ ഇനി വേഗത്തിൽ താമസക്കാരെ കണ്ടെത്താൻ…
Exit mobile version