കുത്തേറ്റിട്ടും യാത്രക്കാരെ കൈവിട്ടില്ല; ഫ്‌ളൈദുബായ് ‘ഹീറോ’ ക്യാപ്റ്റനും സംഘത്തിനും യുഎഇയുടെ ആദരം

ആകാശത്ത് അപ്രതീക്ഷിതമായി പ്രതിസന്ധി ഉടലെടുത്തപ്പോൾ പതറാതെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിയ ഫ്‌ലൈദുബൈ ജീവനക്കാർക്ക് യുഎഇയുടെ ആദരം. സെപ്റ്റംബർ 30ന് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ FZ1073 വിമാനത്തിലുണ്ടായ ഗുരുതര സുരക്ഷാ…
Exit mobile version