UAE fuel price November; യുഎഇയിൽ നവംബറിലും ഇന്ധനവില കുതിച്ചുയരുമോ? ആഗോള വിപണിയിൽ എണ്ണവിലയും ചരക്കുകൂലിയും റെക്കോർഡിലേക്ക്

UAE fuel price November; അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതോടെ യുഎഇയിൽ വരും മാസത്തിലും (നവംബർ) പെട്രോൾ, ഡീസൽ നിരക്കുകൾ വർധിച്ചേക്കുമെന്ന് സൂചന.…
Exit mobile version