ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; യുഎഇയിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

യുഎഇയിൽ പ്രവാസി മലയാളി ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. പത്തനംതിട്ട സ്വദേശിയാണ് മരിച്ചത്. ഇലവുംതിട്ട തറവാട്ടിൽ രഞ്ജിത് വിജയനാണ് മരിച്ചത്. 52 വയസായിരുന്നു. മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും. 26 വർഷമായി…
Exit mobile version