UAE debt advice; വായ്പകളും ക്രെഡിറ്റ് കാർഡ് കുടിശ്ശികകളും കാർ ഇൻസ്‌റ്റാൾമെന്റുകളും തിരിച്ചടയ്ക്കാൻ പ്രയാസപ്പെടുന്ന യുവാക്കൾക്കായി യുഎഇയിലെ സാമ്പത്തിക വിദഗ്ദ്ധർ സുപ്രധാന നിർദ്ദേശങ്ങൾ നൽകി. താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതകൾ വരുത്തിവെക്കരുതെന്ന് ഷാർജ ഭരണാധികാരി…