
UAE Criminal Court; റാസൽഖൈമയിൽ അമ്മയെയും രണ്ട് പെൺമക്കളെയും വെടിവെച്ചു കൊന്ന കേസ്; പ്രതിക്ക് വധശിക്ഷ
UAE Criminal Court; യുഎഇയെ നടുക്കിയ കൊലപാതക കേസിൽ പ്രതിയായ ഗൾഫ് പൗരന് റാസൽഖൈമ ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. 66 വയസ്സുള്ള മാതാവിനെയും അവരുടെ രണ്ട് പെൺമക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ…