UAE Coast Guard rescue; അറബിക്കടലിൽ വൻ ദുരന്തം ഒഴിവാക്കി യുഎഇ; കപ്പലിന് തീപിടിച്ച സംഭവത്തിൽ 22 ജീവനക്കാരെ രക്ഷപ്പെടുത്തി

UAE Coast Guard rescue; അറബിക്കടലിൽ വെച്ച് തീപിടിച്ച എണ്ണക്കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരെ യുഎഇ നാഷണൽ ഗാർഡ് സുരക്ഷിതമായി രക്ഷപ്പെടുത്തി. കപ്പലിൽ അപകടമുണ്ടായ ഉടൻ തന്നെ കോസ്റ്റ് ഗാർഡ് നടത്തിയ മിന്നൽ…
Exit mobile version