‘ഒറ്റയ്ക്ക് പോകരുത്, ഞാനും വരാം’… സുഹൃത്തിന് കൂട്ടായി കാറിൽ കയറിയ 20കാരിക്ക് യുഎഇയിൽ വാഹനാപകടത്തിൽ ദാരുണാന്ത്യം

സുഹൃത്തിന് കൂട്ടായി കാറിൽ യാത്ര ചെയ്ത യുഎഇ സ്വദേശിനിയായ 20കാരി വാഹനാപകടത്തിൽ മരിച്ചു. റാസൽഖൈമ സ്വദേശിയും സർവകലാശാല വിദ്യാർത്ഥിനിയുമായ യുവതിയാണ് വെള്ളിയാഴ്ച അൽ ദെയ്ദ് റോഡിലുണ്ടായ ടാങ്കർ ലോറിയുടെ ഇടിയിൽ മരിച്ചത്.…
Exit mobile version