UAE AI policy; എഐ ഉപയോഗത്തിൽ കർശന നിയന്ത്രണം; സർക്കാർ സേവനങ്ങളിൽ ‘റെഡ് ലൈൻ’ പ്രഖ്യാപിച്ച് യുഎഇ

UAE AI policy; സർക്കാർ തലത്തിൽ നിർമ്മിത ബുദ്ധി (AI) ഉപയോഗിക്കുന്നതിൽ കർശന നിയന്ത്രണവുമായി യുഎഇ. വ്യക്തികളുടെ ഉപജീവനത്തെയോ ജോലിയെയോ ബാധിച്ചേക്കാവുന്ന ഒരു കാര്യത്തിലും തീരുമാനമെടുക്കാൻ എഐ ഏജന്റുകളെ അനുവദിക്കില്ലെന്ന് യുഎഇ…
Exit mobile version