കുട്ടികൾക്ക് ഇനി കൂടുതൽ കരുതൽ; കുവൈത്തിൽ കുട്ടികൾക്കായി വിവിധ ചികിത്സാ വിഭാഗങ്ങൾ ആരംഭിക്കും

കുട്ടികളുടെ ഗുരുതര രോഗങ്ങൾക്കുള്ള വിദഗ്ധ ചികിത്സ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാഷനൽ ബാങ്ക് ഓഫ് കുവൈത്ത് സ്പെഷ്യലൈസ്ഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ രണ്ട് പുതിയ ചികിത്സാ യൂണിറ്റുകൾ സ്ഥാപിക്കാൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം…