പ്രവാസി ജീവിതം സ്വപ്നം കണ്ട് ലക്ഷങ്ങൾ മുടക്കി; വിസ തട്ടിപ്പിനിരയായ യുവാവ് കടബാധ്യതയെ തുടർന്ന് ജീവനൊടുക്കി

 Travels visa scam; വിദേശത്ത് മികച്ച ഒരു ജോലി നേടാമെന്ന സ്വപ്നവുമായി വിസയ്ക്കായി ലക്ഷങ്ങൾ നൽകിയ മലയാളി യുവാവ് തട്ടിപ്പിനിരയായതിനെ തുടർന്നുണ്ടായ കടബാധ്യതയ്ക്ക് പിന്നാലെ ജീവനൊടുക്കി. കൊല്ലം ശക്തികുളങ്ങര തട്ടാന്തര ചെപ്പേവടക്കത്തിൽ…
Exit mobile version