ലാൻഡ് ചെയ്തു…. പക്ഷേ എസിയില്ല, വെളിച്ചമില്ല, പുറത്തിറങ്ങാനും വഴിയില്ല! വിമാനത്തിനുള്ളിൽ കുടുങ്ങി യാത്രക്കാർ; വാതിൽ തുറക്കാൻ ശ്രമിച്ച് യുവതി

വിമാനം ലാൻഡ് ചെയ്തിട്ടും പുറത്തിറങ്ങാനാകാതെ ഒരു മണിക്കൂറിലേറെ ക്യാബിനിൽ കുടുങ്ങിയ യാത്രക്കാർ. എസിയും വെളിച്ചവും നിലച്ചതോടെ സ്ഥിതി വഷളായി. ഒടുവിൽ വിമാനത്തിന്റെ വാതിൽ തുറക്കണമെന്ന് ആവശ്യപ്പെട്ട് ഒരു യാത്രക്കാരി രംഗത്തെത്തിയതോടെ ക്യാബിനിൽ…
Exit mobile version