പോക്കറ്റ് ചോരും! ലാസ്റ്റ് മിനിറ്റ് സമ്മർ യാത്രകൾക്ക് വൻ വിലക്കയറ്റമെന്ന് യുഎഇ ട്രാവൽ ഏജന്റുമാരുടെ മുന്നറിയിപ്പ്

ദുബായ്: വേനലവധിക്കാലത്ത് അവസാന നിമിഷം വിമാന ടിക്കറ്റുകളും യാത്രാ പാക്കേജുകളും ബുക്ക് ചെയ്യാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ് ട്രാവൽ രംഗത്തുനിന്നും വരുന്നത്. ഇത്തവണ വിമാന നിരക്കുകളും സമ്മർ പാക്കേജുകളും കഴിഞ്ഞ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version