അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്ക് ദുബായ് സന്ദർശനം കൂടുതൽ എളുപ്പമാക്കുന്നതിനായി വിസ നടപടിക്രമങ്ങളിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് നിർണ്ണായകമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എല്ലാ രേഖകളും കൃത്യമാണെങ്കിൽ സിംഗിൾ-എൻട്രി ടൂറിസ്റ്റ്…