ഷാർജയിൽ പിഞ്ചുകുഞ്ഞിനെ കെട്ടിടത്തിൽ നിന്ന് എറിഞ്ഞുകൊന്ന സംഭവം; നിർണ്ണായക വഴിത്തിരിവ്, പ്രതികളായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് ജാമ്യം

ഷാർജയിൽ രണ്ടുവയസ്സുകാരൻ കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ് മരിച്ച സംഭവത്തിൽ അന്വേഷണത്തിന് നിർണായക വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലായിരുന്ന രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് യുഎഇ അധികൃതർ ജാമ്യം അനുവദിച്ചു.…
Exit mobile version